കുവൈത്ത് സിറ്റി: തൃശൂര്‍ ലുലു മാള്‍ വിവാദത്തില്‍ കൂടുതല്‍ നിയമനടപടിക്കൊരുങ്ങി എം എ യൂസുഫലി. ആര്‍ക്കും ആരെയും ചോദ്യം ചെയ്യാനുള്ള അവകാശമുണ്ടെന്നും നിയമത്തിന് അധിഷ്ഠിതമായാണ് പ്രവര്‍ത്തിക്കുന്നതെന്നും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യുസുഫലി പറഞ്ഞു. തൃശൂരില്‍ ലുലുമാള്‍ യാഥാര്‍ത്ഥ്യമാകാത്തത് ഏറെ വേദനിപ്പിക്കുന്നതാണെന്നും മാധ്യമ പ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു. രാജ്യത്തെ നിയമത്തിന് അധിഷ്ഠിതമായാണ് ലുലു ഗ്രൂപ്പ് കാര്യങ്ങള്‍ നടപ്പാക്കാറുള്ളത്. തൃശൂരിലെ ലുലു മാളിന്റെ കാര്യത്തില്‍ നിയമപരമായി ചെയ്യാനുള്ളതെല്ലാം ചെയ്യും. കുവൈറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം
Contact Information
Byline Gulf FZE,
Dubai, UAE
For inquiries and collaborations.




Comments